താനൊരു സേഛാധിപതിയായിരുന്നെങ്കില്‍ ഒന്നാം ക്ലാസുമുതല്‍ ഗീത പഠിപ്പിക്കാന്‍ ഉത്തരവിടുമായിരുന്നുവെന്ന് സുപ്രീകോടതി ജഡ്ജി

സുപ്രീകോടതി ജഡ്ജിയുടെ പ്രസ്താവന വിവാദമാകുന്നു. താന്‍ ഒരു സ്വേഛാധിപതിയായിരുന്നുവെങ്കില്‍ ഇന്ത്യയില്‍ ഒന്നാം ക്ലാസ് മുതലുള്ള കുട്ടികള്‍ക്ക് പഠ്യപദ്ധതിയില്‍ ഗീത പഠിപ്പിക്കുവാന്‍