ടിപി വധത്തില്‍ ഷംസീറിന് പങ്കുണ്ടെന്ന് കെ.കെ. രമ

ടിപി ചന്ദ്രശേഖരന്‍ കൊല്ലപ്പെടും മുമ്പ് പ്രധാന പ്രതി കിര്‍മാനി മനോജ് എല്‍.ഡി.എഫ് വടകര മണ്ഡലം സ്ഥാനാര്‍ത്ഥി ഷംസീറിനെ ഫോണില്‍ ബന്ധപ്പെട്ടെന്ന്