ടു ജിസ്പെക്ട്രംക്കേസ്; രാജയുടെ ജാമ്യാപേക്ഷ 15ന് പരിഗണിക്കും
ടുജി സ്പെക്ട്രം അഴിമതിക്കേസില്‍ തീഹാര്‍ ജയിലില്‍ കഴിയുന്ന മുന്‍ ടെലികോം മന്ത്രി എ.രാജയുടെ ജാമ്യാപേക്ഷയില്‍ വിചാരണകോടതി ഈമാസം 15ന് വിധിപറയും.