ചാനല്‍ മേധാവി ഹണിട്രാപ്പായിരുന്നുവെന്നു കുമ്പസരിച്ചിട്ടും ശശീന്ദ്രനെതിരെ പ്രതിയായ മാധ്യമപ്രവര്‍ത്തകയുടെ പരാതി: തന്നെ ഫോണ്‍ വിളിച്ചു നിരന്തരം ശല്യപ്പെടുത്തി

തിരുവനന്തപുരം: തന്നെ നിരന്തരം ഫോണ്‍വിളിച്ച് ശല്യപ്പെടുത്തിയെന്നും അശ്ലീല സംഭാഷണം നടത്തിയെന്നുമാരോപിച്ച് മുന്‍മന്ത്രി എകെ ശശീന്ദ്രനെതിരെ പരാതിയുമായി ഫോണ്‍കെണി വിവാദത്തില്‍ പ്രതിയായ