ഇടുക്കി പരാജയം; കെപിസിസി വൈസ് പ്രസിഡന്റ് എ.കെ. മണി രാജിവച്ചു

ഇടുക്കിയില്‍ യുഡിഎഫിനേറ്റ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കെപിസിസി വൈസ് പ്രസിഡന്റ് പദവി എ.കെ. മണി രാജിവച്ചു. താന്‍ സ്ഥാനമൊഴിയുന്നതായി