ദ്രോണാചാര്യ എ.കെ. കുട്ടി വിടവാങ്ങി

പ്രശസ്ത താരങ്ങളുടെ കായിക പരിശീലകനും ദ്രോണാചാര്യ അവാര്‍ഡ് ജേതാവുമായിരുന്ന എ.കെ. കുട്ടി(75) അന്തരിച്ചു. പാലക്കാട് കല്ലേപ്പുള്ളിയിലെ വസതിയില്‍ പുലര്‍ച്ചെയായിരുന്നു അന്ത്യം.