എസി മിലാന്‍ സെമിയില്‍

എസി മിലാന്‍ ഇറ്റാലിയന്‍ കപ്പ് ഫുട്‌ബോള്‍ സെമിയില്‍ പ്രവേശിച്ചു. ലാസിയൊയെ 3-1 നു കീഴടക്കിയാണ് എസി മിലാന്‍ സെമിയില്‍ ഇടംപിടിച്ചത്.