
കുടിവെള്ളം, എ.ടി.എം, ന്യൂസ്പേപ്പര്‍, സെക്യൂരിറ്റി എന്നിവയുമായി കൊച്ചിയില്‍ ഇനി എ.സി. ബസ്റ്റോപ്പുകള്‍
15 പേര്‍ക്ക് ഇരിപ്പിടമുള്ള മൂന്നു വശവും ഗ്ലാസിട്ട എ.സി. കാത്തിരിപ്പു കേന്ദ്രം. ഇവിടെ കുടിവെള്ളവും എ.ടി.എമ്മും ന്യൂസ് പേപ്പര്‍ സ്റ്റാന്റുമുണ്ടാകും.