വാജ്പേയ് ബീഫ് കഴിച്ചതിന് ഏഷ്യാനെറ്റ് ന്യൂസിലെ രണ്ടു പത്രപ്രവർത്തകരെ പുറത്താക്കി

ചാനലിൻ്റെ വാര്‍ത്താ സംബന്ധമായ കാര്യങ്ങളില്‍ രാജീവ് ചന്ദ്രശേഖര്‍ ഇടപെടാറേ ഇല്ലെന്നു എഡിറ്റര്‍ മുമ്പ് വ്യക്തമാക്കിയിരുന്നു. അതിനിടയിലാണ് ഈ നടപടി...