ലോക്സഭാ ഉപതെരഞ്ഞെടുപ്പ്; മലപ്പുറത്ത് എ പി അബ്ദുള്ളക്കുട്ടി ബിജെപി സ്ഥാനാര്‍ത്ഥി

ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി പി കെ കുഞ്ഞാലിക്കുട്ടി എം പി സ്ഥാനം രാജിവച്ചതോടെയാണ് മലപ്പുറത്ത് ലോക്സഭാ സീറ്റിൽ ഉപതെരഞ്ഞെടുപ്പ്