കേരളത്തിലെ നാട്ടാനകളെ പാര്‍പ്പിക്കാന്‍ രണ്ടുമാസത്തിനുള്ളില്‍ കണ്ടെത്തേണ്ടത് 828 ഏക്കര്‍ ഭൂമി

ദേവസ്വം ബോര്‍ഡിനേക്കാള്‍ വിധി കുരുക്കാകുന്നത് സ്വകാര്യ ആനയുടമകള്‍ക്കാണ്. പാലക്കാട്, കൊല്ലം ജില്ലകളില്‍ 13 വീതം ആനകള്‍ക്ക് ആനുപാതികമായ സ്ഥലം കണ്ടെത്തണം.