പ്രധാനമന്ത്രിക്ക് 80ാം പിറന്നാൾ

ന്യൂഡൽഹി:പ്രധാനമന്ത്ര് ഡോക്ടർ മൻ മോഹൻ സിങിന് ഇന്ന് 80ാം പിറന്നാൾ. പിറന്നാള്‍ ദിനത്തിലും കാര്യമായ ആഘോഷങ്ങളൊന്നുമില്ലാതെ പതിവ് പ്രവര്‍ത്തനങ്ങളില്‍ മുഴുകാന്‍തന്നെയാണ്