കൊറോണ വൈറസ്; ചൈനയില്‍ മരണസംഖ്യ 80 ആയി, രാജ്യത്ത് യാത്രാ വിലക്ക് പ്രഖ്യാപിക്കും

ചൈനയില്‍ കൊറോണ വൈറസ് ബാധ രൂക്ഷമാകുന്നു. അണുബാധയേറ്റ് മരിച്ചവരുടെ എണ്ണം 80 ആയി. രാജ്യത്ത് 2744 പേര്‍ക്ക് വൈറസ്ബാധ