
നീന്തൽ പരിശീലിപ്പിക്കാന്‍ എട്ടുമാസം മാത്രം പ്രായമുള്ള കുട്ടിയെ കുളത്തിലേക്ക് ഇട്ടു; സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍ മാതാവിനെതിരെ പ്രതിഷേധം
ജലത്തിന്റെ ഉപരിതലത്തില്‍ കുഞ്ഞ് പൊങ്ങി വരുമ്പോൾ ഇൻസ്ട്രക്ടർ കൂടെ ചാടി കുഞ്ഞിനെ സുരക്ഷിതനാക്കുന്നതും കുഞ്ഞ് ഒലിവർ വെള്ളത്തില്‍ മലർന്നുകിടന്ന് കൈകാലിട്ടടിച്ച്