ഇന്ത്യക്കു ചരിത്ര നേട്ടം:ദീപ കര്‍മാക്കര്‍ ജിംനാസ്റ്റിക്‌ ഫൈനലിൽ കടക്കുന്ന ആദ്യ ഇന്ത്യൻ വനിത

ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് പ്രതീക്ഷകള്‍ പകര്‍ന്ന് ദീപ കര്‍മാക്കര്‍ ജിംനാസ്റ്റിക്‌സില്‍ ഫൈനലില്‍ പ്രവേശിച്ചു. ടേബിള്‍ വോള്‍ട്ട് ഇനത്തില്‍ എട്ടാംസ്ഥാനക്കാരിയായിട്ടാണ് ഇന്ത്യന്‍ താരത്തിന്റെ