ഏകദിനത്തിൽ 7000 റൺസ്; നേട്ടം സ്വന്തമാക്കിയ ആദ്യ വനിതാ ക്രിക്കറ്റ്‌ താരമായി മിതാലി രാജ്

ദക്ഷിണാഫ്രിക്കൻ വനിതകൾക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന നാലാം വനിത ഏകദിന മത്സരത്തിലാണ് മിതാലി ഈ ചരിത്ര നേട്ടം കൈവരിച്ചത്.