ബെംഗളൂരുവിൽ 70കാരനെ അജ്ഞാതർ കുത്തികൊലപ്പെടുത്തി

ശരീരമാകെ രക്തത്തിൽ കുളിച്ചുകിടന്ന മാധവിനെ നാട്ടുകാർ ചേർന്ന് ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് പോലീസ് പറഞ്ഞു.