ഏഴുസുന്ദരരാത്രികള്‍ക്കിനി 3നാള്‍ മാത്രം.

ലാല്‍ജോസ് ദിലീപ് കൂട്ട്കെട്ടില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണു ഏഴുസുന്ദരരാത്രികള്‍.ഇവര്‍ ഒന്നിക്കുബോള്‍ പുറത്തുവരാറുള്ള അതേ മാജിക്ക് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.