ശ്രേയ സിഗാള്‍; ഈ ഇരുപത്തിയൊന്നുകാരിക്കു മുന്നില്‍ മുട്ടുകുത്തിയത് അഭിപ്രായപ്രകടനങ്ങളെ കൂച്ചുവിലങ്ങണിയിച്ച് സമൂഹത്തെ നിശബ്ദമാക്കാന്‍ ശ്രമിച്ച ഭരണകൂട ധാര്‍ഷ്ട്യമാണ്

ശ്രേയ സിഗാള്‍ എന്ന ഇരുപത്തിയൊന്നുകാരിയെ ഇന്ന് രാജ്യം മുഴുവന്‍ വിസ്മയത്തോടെ ഉറ്റുനോക്കുകയാണ്. സമൂഹത്തിന്റെ അഭിപ്രായ സ്വാതന്ത്ര്യങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാന്‍ ശ്രമിച്ച ഐടി