ആറു കാലുകളുമായി ജനിച്ച കുഞ്ഞിന്റെ നാലു കാലുകൾ നീക്കം ചെയ്തു

കറാച്ചി:ആറു കാലുകളുമായി ജനിച്ച കുഞ്ഞിന്റെ നലു കാലുകൾ നീക്കം ചെയ്തു.കുഞ്ഞിന്റെ ഇപ്പോഴത്തെ നില സുരക്ഷിതമാണെന്നു ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ ഡോക്ടർമാർ