
കൊവിഡ് 19; അമേരിക്കയില്‍ മരണം ആറായി, 20 പേര്‍ക്ക് രോഗബാധ, സ്ഥിതി ഗുരുതരമെന്ന് ലോകാരോഗ്യ സംഘടന
കൊവിഡ് 19 ( കൊറോണ) ബാധയെ തുടര്‍ന്ന് അമേരിക്കയില്‍ മരിച്ചവരുടെ എണ്ണം ആറായി. വാഷിങ്ടണിലാണ് ആറുമരണവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.കാലിഫോര്‍ണിയയില്‍ മാത്രം