വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചു: ഹൈസ്‌ക്കൂള്‍ അധ്യാപകന് അഞ്ച് വര്‍ഷം തടവ്‌

കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്ന് അധ്യാപകന്‍ കോടതിയില്‍ സമ്മതിച്ചു. 2016 2017 വര്‍ഷങ്ങളില്‍ ഇയാള്‍ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പൊലീസ് അന്വേഷണത്തില്‍