ഇന്ത്യയ്ക്ക് അഞ്ചു ട്രില്യൺ സമ്പദ് വ്യവസ്ഥ നേടാനാകുമെന്ന ആത്മവിശ്വാസമുണ്ട്: പ്രധാനമന്ത്രി

ഇന്ന് നമ്മുടെ രാജ്യത്തെ കൊറോണ യോദ്ധാക്കൾ 18-20 മണിക്കൂർ വീതം ദിവസേന അധ്വാനിച്ചിട്ടാണ് നമ്മളെ സുരക്ഷിതരാക്കി നിലനിർത്തുന്നത്.