രാജകീയ പ്രൗഢി ഇനിയില്ല; റോയല്‍ എന്‍ഫീല്‍ഡ് 500 സിസി ബൈക്കുകളുടെ ഉല്പാദനം അവസാനിപ്പിക്കുന്നു
കമ്പനി 500 സിസി ബൈക്കുകള്‍ നിര്‍ത്തുന്നതോടെ 650 സിസി ഇരട്ടകളായിരിക്കും ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുക.