ബീഹാറില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം മകനോടൊപ്പം പുഴയില്‍ എറിഞ്ഞു; അഞ്ച് വയസുള്ള മകന്‍ മരിച്ചു

അക്രമികളുടെ സംഘം യുവതിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം ഇവരെയും മകനെയും പുഴയിലേക്ക് വലിച്ചെറിയുകയായിരുന്നു.