അയോധ്യ: മുസ്ലീങ്ങള്‍ക്ക് പള്ളി നിര്‍മിക്കാനായി അഞ്ച് ഏക്കര്‍ അനുവദിക്കരുത്; റിവ്യൂ ഹർജി നൽകാൻ ഹിന്ദു മഹാസഭ

കഴിഞ്ഞ മാസം 10നാണ് അയോധ്യ-ബാബ്‍രി മസ്ജിദ് ഭൂമി തര്‍ക്ക കേസില്‍ സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്.