കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ;മൂന്നു ജവാൻമാരും ഒരു ഭീകരനും കൊല്ലപ്പെട്ടു

ജമ്മുകശ്മീരിൽ സൈന്യവും ഭീകരരുമായി വീണ്ടും ഏറ്റുമുട്ടൽ. കുപ്പുവാര ജില്ലയിലെ ഹന്ദാരയിലാണ് ഏറ്റുമുട്ടൽ നടന്നത്. ആക്രമണത്തിൽ നാലു പേർ കൊല്ലപ്പെട്ടതായി സൈനിക