കൊറോണ വൈറസ്: ചൈനയില്‍ മരണസംഖ്യ 41 ആയി, യൂറോപ്പിലേക്കും വൈറസ് പടരുന്നുവെന്ന് സംശയം
ചെനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 41 ആയി. ഇതിനോടകം 29 പ്രവിശ്യകളിലായി ആയിരത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.