മരട് ഫ്ലാറ്റ്: 38 ഉടമകള്‍ക്കായി ആറുകോടി 98 ലക്ഷം രൂപ അനുവദിച്ചു; പണം ഉടന്‍ അക്കൗണ്ടിൽ നിക്ഷേപിക്കും
ബാക്കിയുള്ളവരിൽ നിന്നും ബാങ്ക് അക്കൗണ്ട് ഉൾപ്പെടെയുള്ള രേഖകൾ ലഭിക്കുമ്പോൾ തുക അനുവദിക്കും.