
ദുര്‍ഭരണം, അലങ്കോലം, അരാജകം; മോദി സര്‍ക്കാര്‍ 100 ദിനം പൂര്‍ത്തിയാക്കുമ്പോൾ പരിഹസിക്കുന്ന മൂന്ന് മിനിറ്റ് വീഡിയോയുമായി കോൺഗ്രസ്
ദുര്‍ഭരണം, അലങ്കോലം, അരാജകം എന്നിങ്ങിനെ മൂന്ന് വാക്കുകളില്‍ കേന്ദ്രസര്‍ക്കാറിന്റെ 100 ദിവസത്തെ വിശേഷിപ്പിക്കാമെന്നും വീഡിയോയില്‍ പറയുന്നു.