ലോക്ക് ഡൌണ്‍ നിര്‍ദ്ദേശങ്ങളെ കാറ്റില്‍ പറത്തി ബാറിൽ മദ്യവിൽപന; ചാലക്കുടിയില്‍ മൂന്ന് പേര്‍ അറസ്റ്റില്‍ ചാലക്കുടിയിൽ രണ്ട് ബാർ ജീവനക്കാരും മദ്യം വാങ്ങിയയാളുമാണ് അറസ്റ്റിലായി.