ടുജി കേസില്‍ രഞ്ജിത് സിന്‍ഹയുടെ സന്ദര്‍ശക ഡയറി സമര്‍പ്പിക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു

ടുജി കേസില്‍ സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹയുടെ വീട്ടിലെ സന്ദര്‍ശക ഡയറി ഹാജരാക്കണമെന്ന് അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണോട് സുപ്രീം കോടതി