സുരേന്ദ്രന്‍ തോല്‍ക്കും; മഞ്ചേശ്വരത്ത് സാധ്യത യുഡിഎഫിന്; ട്വന്റിഫോര്‍ പ്രീപോള്‍ സര്‍വേ

കേരളത്തില്‍ ഇടതുമുന്നണി സര്‍ക്കാരിന്റെ പ്രവര്‍ത്തനം മികച്ചതെന്ന് മഞ്ചേശ്വരം മണ്ഡലത്തിലെ 48 ശതമാനം ആളുകള്‍ രേഖപ്പെടുത്തി .