
സൗദിയില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് 24 മണിക്കൂര്‍ പ്രവര്‍ത്തിക്കാന്‍ അനുമതി
സൗദിയില്‍ ഇനിമുതല്‍ വ്യാപാരസ്ഥാപനങ്ങള്‍ക്ക് 24 മണിക്കൂറും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി. ആഭ്യന്തര മന്ത്രാലയവും, മുന്‍സിപ്പല്‍ ഗ്രാമമന്ത്രാലയങ്ങളും ഇക്കാര്യത്തില്‍ അനുമതി നല്കി.