രക്തഗ്രൂപ്പും കോവിഡ് വ്യാപനവും തമ്മിൽ ബന്ധമുണ്ടെന്ന് പഠനങ്ങൾ: ഈ രക്തഗ്രൂപ്പുകാർക്ക് കോവിഡ് പിടിപെടാനുള്ള സാധ്യത കുറവ്

കോവിഡ് വൈറസിൻ്റെ വ്യാപന സാധ്യത വ്യക്തികളുടെ രക്ത ഗ്രുപ്പുകളുമായി ബന്ധപ്പെട്ടിരിക്കാമെന്ന തരത്തിലുള്ള പഠന റിപ്പോർട്ടുകളാണ് പുറത്തു വന്നിരിക്കുന്നത്...