മുംബൈയിൽ 21 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു; 20 പേർ ഇന്ത്യൻ നാവികർ

മുംബൈയിൽ 21 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു.ഇതിൽ 20 പേർ‌ ഇന്ത്യൻ നാവികരാണ്. ഇവര്‍ മുംബൈ നാവികസേനാ ആശുപത്രിയില്‍ ചികിത്സയിലാണ്.