സ്വര്‍ണ്ണവില ഉയര്‍ന്നു

സ്വര്‍ണ്ണവില വീണ്ടും ഉയര്‍ന്നു.  ഗ്രാമിന് 15 രൂപ ഉയര്‍ന്ന്  2615 രൂപയായി. ഇപ്പോഴത്തെ പവന്‍വില പവന്  20920രൂപയുമാണ്;