2025ലെ ചാമ്പ്യൻസ് ട്രോഫി പാകിസ്ഥാനിൽ; ഇന്ത്യ കളിക്കുമോ എന്ന് ആശങ്ക

2009ൽ പാകിസ്ഥാനിൽ വച്ച് ശ്രീലങ്കയുടെ ക്രിക്കറ്റ് ടീമിനെതിരെ തീവ്രവാദി അക്രമം ഉണ്ടായതിനു ശേഷം പാകിസ്ഥാനിൽ അന്താരാഷ്ട്ര ടൂർണമെന്റുകളൊന്നും നടന്നിരുന്നില്ല.