രാജ്യത്ത് 2021 തുടക്കത്തില്‍ കൊവിഡ് വാക്‌സിന്‍ ലഭ്യമാകും; കണ്ടുപിടുത്തം പുരോഗമിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം

അതിവേഗമാണ് പരീക്ഷണങ്ങള്‍ നടക്കുന്നത്. നാം മൂന്ന് വാക്‌സിനുകളുടെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നിലവില്‍ നടത്തുന്നുണ്ട്.

കൊവിഡ് വാക്‌സിന്‍ പുറത്തിറക്കാനാവുന്നത് ആഗസ്റ്റ് 15നല്ല, 2021ല്‍; ഐസിഎംആര്‍ പ്രഖ്യാപനം തള്ളി ശാസ്ത്ര-സാങ്കേതിക മന്ത്രാലയം

ഈ വര്‍ഷം ആഗസ്റ്റ് 15 ന് വാക്‌സിന്‍ പുറത്തിറക്കുമെന്നഐസിഎംആര്‍ പ്രഖ്യാപനം നേരത്തെ തന്നെ വിവാദമായിരുന്നു.