ലണ്ടന്‍ ഒളിമ്പിക്സ്; ദീപശിഖാപ്രയാണം ആരംഭിച്ചു
ലണ്ടന്‍ ഒളിമ്പിക്സിന്റെ ദീപശിഖാ പ്രയാണത്തിനു തുടക്കമായി. ഏതന്‍സിലെ പുരാതന ഒളിമ്പിയയിലുള്ള ഹീരദേവാലയത്തിലാണ് പരമ്പരാഗത ചടങ്ങുകളോടെ ദീപം തെളിയിക്കല്‍ ചടങ്ങ് നടന്നത്.