
2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കാന്‍ ബാങ്കുകള്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് നിര്‍മ്മല സീതാരാമന്
ദില്ലി: 2000 നോട്ടുകള്‍ പിന്‍വലിക്കാന്‍ ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്. എടിഎമ്മുകളില്‍ രണ്ടായിരം രൂപ നോട്ടുകൾ