
ധോണിയെ ഇനി ടീമിലെടുക്കേണ്ടത് എന്തിന്റെ അടിസ്ഥാനത്തിലാണ്; ഇനിയൊരു തിരിച്ചു വരവുണ്ടാകില്ല : കലിപ്പ് തീരാതെ ഗംഭീര്‍
ഒരു വര്‍ഷത്തോളമായി ക്രിക്കറ്റില്‍നിന്ന് വിട്ടുനില്‍ക്കുന്ന ധോനിയെ ഇനി എന്ത് അടിസ്ഥാനത്തിലാണ് ദേശീയ ടീമിലേക്ക് തിരികെവിളിക്കുകയെന്നും ഗംഭീര്‍ ചോദിച്ചു.