പ്രതിരോധ നടപടികൾ സ്വീകരിച്ചാൽ രണ്ടുകോടി മരണം അല്ലെങ്കിൽ നാലുകോടി; മുന്നറിയിപ്പുമായി ഗവേഷകർ

ലോകത്ത് കൊവിഡ് 19 ബാധമൂലം ഉണ്ടാകുന്ന മരണങ്ങൾ രണ്ടു കോടി കവിയുമെന്ന് ഗവേഷകർ. ആവശ്യമായ പ്രതിരോധ നടപടികൾ സ്വീകരിച്ചാലും