ആദ്യഘട്ട വോട്ടെടുപ്പിൽ ശക്തമായ പോളിംഗ് രേഖപ്പെടുത്തി

പതിനാറാം ലോക്സഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വോട്ടെടുപ്പ് അവസാനിച്ചപ്പോൾ അസമില്‍ 74 ശതമാനവും ത്രിപുരയില്‍ 84 ശതമാനവും പോളിങ് രേഖപ്പെടുത്തി.