കൊറോണ വൈറസ് ബാധ; ചൈനയില്‍ മരിച്ചവരുടെ എണ്ണം 1600 ആയി; ആശങ്കയറിയിച്ച് ലോകാരോഗ്യ സംഘടന

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചൈനയില്‍ മരണസംഖ്യ 1600 കടന്നു. ഹ്യൂബെ പ്രവിശ്യയില്‍ ഇന്നലെ മാത്രം മരണപ്പെട്ടത് 139 പേരാണ്.നിലവില്‍