പതിനാറുകാരി ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയി; അമ്മയും കാമുകനും ഭര്‍ത്താവും പോലീസ് കസ്റ്റഡിയില്‍

ചവറ, തേവലക്കര സ്വദേശിനിയായ പെൺകുട്ടിയുടെ വിവാഹം ഒരു മാസം മുൻപാണ് കോയിവിള സ്വദേശിയായ 30കാരനുമായി നടത്തിയത്.