
പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം കത്തുന്നു; യുപിയില്‍ മരിച്ചത് 8 വയസുകാരന് ഉള്‍പ്പെടെ 15 പേര്
പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ആളിപ്പടരുകയാണ്. ഉത്തര്‍ പ്രദേശിലാകട്ടെ പ്രതിഷേധങ്ങള്‍ അക്രമാസക്തമാണ്. സംഘര്‍ഷങ്ങളില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 15