തിയേറ്ററുകളിൽ തരംഗം തീർക്കാൻ ‘കുറുപ്പ്’; പ്രദര്‍ശനത്തിനെത്തുന്നത് ലോകമാകെ 1500 ഓളം സ്‌ക്രീനുകളില്‍

കേരളാ പോലീസിന്റെ ചരിത്രത്തിലെ കുപ്രസിദ്ധ കുറ്റവാളി സുകുമാരക്കുറുപ്പിന്റെ കുറ്റകൃത്യത്തെ ആസ്പതമാക്കി ഒരുങ്ങുന്ന ചിത്രം തുടക്കം മുതല്‍ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.