15കാരി മുഖ്യമന്ത്രിയെ കാണാന്‍ എത്തിയത് രണ്ട് ആവശ്യങ്ങളുമായി; ‘തന്റെ വിവാഹം മുടക്കണം, പഠിക്കാന്‍ അനുവദിക്കണം’
പെൺകുട്ടി നൽകിയ പരാതി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയ മുഖ്യമന്ത്രി, അതിന്മേൽ കര്‍ശന നടപടി സ്വീകരിക്കാനും ആവശ്യപ്പെട്ടു.