നഴ്‌സിങ് കോളേജിലെ റാഗിങ്ങ്;കോളേജിന്റെ അംഗീകാരം റദ്ദാക്കും.

മലയാളി പെൺകുട്ടി റാഗിങ്ങിനിരയായ സംഭവത്തിൽ കലബുറഗി നഴ്സിങ് കോളജിനെതിരെ കർശന നടപടിയെന്ന് ഇന്ത്യൻ നഴ്സിങ് കൗൺസിൽ. കോളജിന്റെ അംഗീകാരം റദ്ദാക്കിയേക്കുമെന്ന്